30.6.11

അച്ചന്‍റെ കൈ പിടിച്ചീ വഴി........,,,,
അച്ചന്‍റെ കൈ പിടിച്ചീവഴി വന്നവന്‍
താങ്ങിയെടുതെന്നെ മാറത്തു ചേര്‍ത്തവന്‍
നീയെന്‍റെ സ്വന്തം മകളെന്നു ചോല്ലിയോന്‍
ഇന്നെന്‍റെ ചുണ്ടില്‍ കാമം ചോരിഞ്ഞവന്‍ 
അച്ചന്‍റെ കൈ പിടിച്ചീവഴി വന്നവന്‍

ഇല്ലില്ല ഞാനില്ല കൂട്ടുകാരെ
ഇല്ലില്ല ഞാനില്ല കൊഞ്ചി കളിക്കുവാന്‍ 
ഇന്നെന്‍റെ ബാല്യമില്ലെന്‍ കളിയില്‍ 
അച്ചന്‍റെ കൈ പിടിച്ചീവഴി വന്നവന്‍
കൂട്ടിനായി പോകേണം  രാവു തോറും 
മിട്ടായികള്‍ തിന്നണം 
ഉമ്മ കൊടുക്കണം 
കൂടെ കിടന്നോന്നുരങ്ങിക്കൊടുക്കേണം 
പേരൊന്നു ചൊല്ലുമ്പോ കുണുങ്ങി ചിരിക്കണം 
പോരുന്ന നേരത്ത് ,ടാറ്റാ പറയണം,,
തിരക്കിട്ട നേരത്ത് നിങ്ങള്‍ വിളിക്കല്ലേ,
എന്നെ വിളിക്കല്ലേ
അച്ചന്‍റെ കൈ പിടിച്ചീ വഴി........,,,,1 comment: